S.N.D.P. ഓഫീസ് തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം B.J.P.
—————————–
ഈ കഴിഞ്ഞ ദിവസം നാരായണമംഗലം കോഴിക്കുളങ്ങരയിൽ S.N.D.P. ഓഫീസിന് നേരെ നടന്ന അക്രമത്തിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകളും,ഗുരുദേവന്റെ ഫോട്ടോയും,മറ്റു ഫർണീച്ചറുകളും തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകപരമായ ശിക്ഷ കൊടുക്കണമെന്ന് B.J.P. കോഴിക്കുളങ്ങര ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ നിൽക്കുന്ന മതസൗഹാർദ്രം തകർക്കുക എന്ന ലക്ഷ്യമാണോ ഇതിന്റെ പിന്നിലുള്ളതെന്ന് അന്വേഷിക്കണമെന്ന് B.J.P. ആവശ്യപ്പെട്ടു.യോഗത്തിൽ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ വിനീത ടിങ്കു,ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
S.N.D.P. ഓഫീസ് തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം B.J.P.

