Kodungallur

മേത്തല സർവീസ് ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

മേത്തല സർവീസ് ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എല്ലാ വർഷങ്ങളെ പോലെയും ഈ വർഷവും മേത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്തമാക്കിയവരെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു

ബാങ്ക് പ്രസിഡന്റ്‌ adv സി പി രമേശൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി എ ജോൺസൺ സ്വാഗതം പറഞ്ഞു
adv വി ആർ സുനിൽകുമാർ എം എൽ എ പരിപാടി ഉത്ഘാടനം ചെയ്തു.നഗര സഭ ചെയർ പേഴ്സൺ ടി കെ ഗീത മുഖ്യഥിതി ആയിരുന്നു

കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ adv വി എസ് ദിനൽ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ് , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ adv എം ബിജുകുമാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു
ബോർഡ്‌ മെമ്പർമാരായ കെ എം സലിം, എം എസ് വിനയകുമാർ, കെ ബി മഹേശ്വരി, രാജേഷ് വളർകോടി, , പി പി രഘുനാഥ്, adv മൻസൂർ അലി, പി എൻ രാജീവൻ, ബേബി വിത്തു എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു
ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ ഏഞ്ചലിനെ ബാങ്ക് ആദരിച്ചു

ബാങ്ക് സെക്രട്ടറി എം എൻ ചിത്ര കുമാരി ചടങ്ങിന് നന്ദി പറഞ്ഞു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!