കൊടുങ്ങല്ലൂർ
അഴീക്കോട്
തൃശൂർ ജില്ല കബഡി ടെക്ക്നിക്കൽ കമ്മറ്റിയും ജില്ല സ്പോർട്ട്സ് കൗൺസിലും സംയുക്തമായി നടത്തിയ പുരുഷ വനിത – 11-ാമത് ബീച്ച് കബഡി ചാമ്പ്യൻഷിപ്പ് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ
എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ഫൗസിയ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
സാറാബി ഉമ്മർ
എ.ജി. അനന്തകൃഷ്ണൻ
എൻ.ഐ സാദിഖ് ‘
സാമ്പ ശിവൻ ‘മുറാദ്
എന്നിവർ പ്രസംഗിച്ചു
പുരുഷ വനിത – 11-ാമത് ബീച്ച് കബഡി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം മുനയ്ക്കൽ മുസിരിസ് ബീച്ചിൽ നടന്നു

