Kodungallur

വയനാട്ടിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഗുരുശ്രീ പബ്ലിക് സ്കൂൾ.

വയനാട്ടിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഗുരുശ്രീ പബ്ലിക് സ്കൂൾ.

പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിലെ മാനേജ്മെൻറും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വയനാട്ടിൽ ദുഃഖമനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ ശേഖരിച്ചു. ശേഖരിച്ച വസ്തുക്കൾ എം.എൽ.എ. അഡ്വ.വി.ആർ.സുനിൽകുമാർ ഗവൺമെൻറിനു വേണ്ടി സ്വീകരിച്ചു. എസ്.എൻ. മിഷൻ ചെയർമാൻ ഇ.ഡി.ദിവാകരൻ, എസ്..എൻ. മിഷൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ദീപക് സത്യപാലൻ, വൈസ്.ചെയർമാൻ ഇ.എസ്.രാജൻ, ട്രഷറർ കെ.കെ. സിദ്ധാർഥൻ, യതീന്ദ്രദാസ് പി ബി, പ്രിൻസിപ്പാൾ കെ.ജി.ഷൈനി, വൈസ് പ്രിൻസിപ്പാൾ ഭാഗ്യ .പി.മേനോൻ തുടങ്ങിയവർ ഈ കാരുണ്യ പരിപാടിക്ക് നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!