Kodungallur

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്: അസോസിയേഷൻ വ്യാഴാഴ്ച്ച കാരുണ്യ യാത്ര സംഘടിപ്പിക്കും.
പരിപാടിയുടെ മേഖലാതല ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ നടന്നു.
മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നടന്ന ചടങ്ങ് ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്: അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.എസ് പ്രേംകുമാർ, യൂണിറ്റ് പ്രസിഡൻ്റ് വി.കെ ദിലീപ്, സെക്രട്ടറി കെ.കെ രാജൻ, ജോയിൻ്റ് സെക്രട്ടറി കെ.സി തോമസ് കുട്ടി എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!