കൊടുങ്ങല്ലൂർ: അന്തരിച്ച പ്രശസ്ത സിനമാ നടൻ ബഹദൂറിൻ്റെ സ്മരണാത്ഥം അദ്ദേഹം പഠിച്ചിരുന്ന എറിയാട് കേരള വർമ്മ ഹയർ സെക്കൻ്ററിസ്കൂളിൻ്റെ ബഹദൂർ ഗേറ്റ്’ൻ്റെ പുനർ നിർമ്മാണ ഉദ്ഘാടനം ബഹദൂറിൻ്റെ സഹോദരി ആസിഫ സെയ്ദ് മുഹമ്മദ് നിർവഹിച്ചു
ബഹദൂറിൻ്റെ മകൻ മുഹമ്മദ് ബഹദൂറാണ് ഗേറ്റ് പുതിക്കി പണിയപ്പിച്ചത്
ജില്ലാ പഞ്ചായത്ത് അംഗം സുഗതശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ ഷാജഹാൻ വാർഡ് മെമ്പർ പി.കെ മുഹമ്മദ്
പി. ടി. എ പ്രസിഡണ് ടി.കെ. റാഫി ‘മുഹമ്മദ് ഹസ്സൻ അഡ്വ നസീർ അലി. മറ്റു പ്രമുഖവ്യക്തികളും ബഹദൂറിൻ്റെ കുടുംബാഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ നന്ദിയും പറഞ്ഞു
ബഹദൂർ ഗേറ്റ്’ൻ്റെ പുനർ നിർമ്മാണ ഉദ്ഘാടനം ബഹദൂറിൻ്റെ സഹോദരി ആസിഫ സെയ്ദ് മുഹമ്മദ് നിർവഹിച്ചു

