കൊടുങ്ങല്ലൂർ നഗരസഭയിലെ പടന്നയിൽ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർഉദ്ഘാടനം ചെയ്തു.
ഒരുഡോക്ടർ,ഫാർമസിസ്റ്റ്,നേഴ്സ്,ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് നിയോഗിച്ചിട്ടുണ്ട്.
വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻമാൻ വിഎസ് ദിനൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എസ് കൈസാബ്,എൽസി പോൾ,ഷീല പണിക്കശ്ശേരി,മുൻ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ,രവീന്ദ്രൻ നടുമുറി,കെ കെ വിജയൻ, എ എം സായൂജ് ,ഡി എം ഓ. ഡോ. ടിപി ശ്രീദേവി,ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി. സജീവ് കുമാർ,ഡോക്ടർ ഫാത്തിമ, നഗരസഭ കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.എല്ലാദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 7 മണി വരെ ഓ പി രോഗികൾക്ക് ചികിത്സ നൽകും.
കൊടുങ്ങല്ലൂർ നഗരസഭയിലെ പടന്നയിൽ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർഉദ്ഘാടനം ചെയ്തു

