കൊടുങ്ങല്ലൂർ: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു.മണ്ഡലം സെക്രട്ടറി സി.സി.വി പിൻചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി.ശിവാനന്ദൻ ആ മുഖപ്രഭാഷണം നടത്തി സി പി എം ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ.ഡി.സി.സി.സെക്രട്ടറി. ടി.എം.നാസർ, കെ.ആർ.വിദ്യാസാഗർ, ചെയർപേഴ്സൻ ടി.കെ.ഗീത, വൈസ് ചെയർമാൻ വി.എസ്.ദിനൽ, യൂസഫ് പടിയത്ത്, വേണു വെണ്ണറ, പി.കെ.രവീന്ദ്രൻ, ഷഫീക്ക് മണപ്പുറം, പി പി.പി സുഭാഷ്,കെ.എസ്.കൈ സാബ്, സി.കെ.രാമനാഥൻ, സി.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു
