കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ വെച്ച് ജില്ലാ പ്രസിഡന്റ് കെ.വിഅബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം വനിതാ വിങ് ചെയർപേഴ്സൻ അനിത സി.സി അധ്യക്ഷത നിർവഹിച്ചു എൻആർ വിനോദ്കുമാർ മുഖ്യാതിഥിയായി യോഗത്തിൽ യൂത്ത് വിങ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ചെയർമാൻ വിനോദ് കക്കറ സ്വാഗതം
ആശംസിച്ചു ജില്ലാ ട്രെഷറെർ
ജോയ് മുത്തേടൻ മുഖ്യഥിതി ആയിരുന്നു
ജില്ലാ വൈസ് പ്രസിഡന്റ് പവിത്രൻ
കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ചെയർമാൻ കെ.എ നജാഹ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെ അബി
വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷൈനാ ജോർജ്
കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവീനർ എം.ബി സെയ്തു
വൈസ് പ്രസിഡന്റ്
കെ.കെ ഭാഗ്യനാഥ്
ജില്ലാ സെക്രട്ടറി
ജോഷി തെരാട്ടിൽ
ജില്ലാ സെക്രട്ടറി
ബിജു ഇടകുളത്തൂർ
രഞ്ജിമോൻ കൊടകര
കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറി ടി.കെഷാജി
യൂത്ത് വിങ് ജില്ലാ സെക്രട്ടറി പ്രെതിഷ് പോൾ
വനിതാ വിങ് ജില്ലാ സെക്രട്ടറി ഫൗസിയ ഷാജഹാൻ യൂത്ത് വിങ് ട്രഷറർ നൈസൻ മാത്യു
കൈപ്പഗലം നിയോജക മണ്ഡലം കൺവീനർ സച്ചിധാനന്ദൻ
കെ.ജെശ്രീജിത്ത്
യൂത്ത് വിങ് നേതാക്കന്മാരായ
ബിനോയ് വടക്കൂട്ട്
സുബൈർ വഴാനി പാടം
കിരൺ ഷണ്മുഖൻ
വിമൽ രാജ്
ജിനേഷ് തെക്കേക്കര
സിനി സെൽവരാജ്
Gസുനിത
വിനു പിള്ള
തൃദീപ്
അഷ്ഫാക്
ആശ മനോജ്
ജയശ്രീ സത്യസിലൻ
രാജീവൻ പിള്ള
എന്നിവർ സംസാരിച്ച
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയൂത്ത് വിങ്, വനിതാ വിങ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ

