കൊടുങ്ങല്ലൂർ നായർ സമുദായ ശ്രീവിലാസിനി സഭയുടെ പുതിയ ഭരണസമിതി 07.10.2024 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസിഡൻ്റ് – കെ. ശ്രീരാജ്
സെക്രട്ടറി – വി.കെ. സുധാകരൻ
ജോ.സെക്രട്ടറി – കെ.ദിലീപ് കുമാർ
ട്രഷറർ – മധുസൂദനൻ കെ.എ.
കമ്മിറ്റി അംഗങ്ങൾ
പി. ശിവദാസൻ, ഗോപിനാഥൻ മേലേഴത്ത്, സേതുമാധവൻ കെ., രഘു മേനോൻ, സുമിത നന്ദകുമാർ


