ദേശീയപാതയില്‍ മതിലകം പുതിയകാവ് വളവില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുരുവായിരിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആര്.ടി.സി. ബസ്സും കൊടുങ്ങല്ലൂരിലയേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. തലയും ആടിയെല്ലും സീറ്റുകളില്‍ ഇടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മതിലകം സ്വദേശി രമിജ തസ്നി, വള്ളവട്ടം സ്വദേശി ബുഷറ, കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപ് എന്നിവരെ കൊടുങ്ങല്ലൂരില സ്വകാര്യ ആശുപത്രിയിലത്തിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം.
പുതിയകാവില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം, യാത്രക്കാര്‍ക്ക് പരിക്ക്

