കൊടുങ്ങല്ലൂർ. ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തീരദേശത്തെ പ്രമുഖ സ്കൂളിലെ അധ്യാപകനെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്. ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ചൂരൽ കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയപെടുന്നത്. കുട്ടിയുടെ ശരീരങ്ങിൽ അടി കിട്ടിയ അടയാളങ്ങളുമുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം.മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു.
ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

