തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മേളാചാര്യൻമാരുതിപുരം ദേവദാസിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിക്കുന്ന കുട്ടികളുടെ നാലാമത്തെ ബാച്ച് അരങ്ങേറ്റം നടന്നു.കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം അടികൾ ബ്രഹ്മശ്രീ സത്യധർമ്മന അടികൾ സോപാനസംഗീതജ്ഞരായകാവിൽ ഉണ്ണികൃഷ്ണ വാര്യർ അമ്പലപ്പുഴ വിജയകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ‘ ചെണ്ടമേളം അധ്യാപകരായ അരുൺ ശങ്കർ ബിജി രാജേഷ് എന്നിവർ നേതൃത്വം നൽകി
പഞ്ചാരിമേളം അരങ്ങേറ്റം നടത്തി.
