അന്താരാഷ്ട്ര പുസ്തകോത്സവം ലിഖിതം ബ്രോഷർ പ്രകാശനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്നിർവഹിച്ചു. സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഡയറക്ടർ ഷീല രാജകമൽ അധ്യക്ഷ യായിരുന്നു. ജനറൽ കൺവീനർ അഡ്വക്കേറ്റ് അഷറഫ് സാബാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. എ. ഹഫ്‌സൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, അഡ്വക്കറ്റ് കാരൂർ നന്ദകുമാർ, റസാജ ഹരിദാസ്, അഷറഫ്, എം സി ഷാജു, എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത് സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു
അന്താരാഷ്ട്ര പുസ്തകോത്സവം ലിഖിതം ബ്രോഷർ പ്രകാശനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്നിർവഹിച്ചു
