എം.എം. ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കെ.കെ.മുഹമ്മദ് നഗറിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ.അരുൺ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എ.മുഹമ്മദ് അധ്യക്ഷനായി, സി.എ.മുഹമ്മദ് റഷീദ് മുഖ്യാതിഥിയായിരുന്നു. അഡ്വ ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ ധനസഹായ വിതരണം നടത്തി. എസ്,എ സിദ്ദീഖ്, കെ.എം ഷാനിർ, പി.കെ.മുഹമ്മദ്, കെ.എസ്.രാജീവൻ, എ.എ.അബ്ദുൾ കരീം മൗലവി, സി.എ.അബ്ദുൾ ജലീൽ, വി.ഐ.അഷ്റഫ് എന്നിവർ സംസാരിച്ചു.പി.എം മുഹമ്മദ് ഹൈദ്രോസ്, വി .കെ .അബ്ദുൾ മജീദ്, വി.എ.നാസർ, പി.എം.മുഹമ്മദ് ഇബ്രാഹീം, പി.എം ഫാറൂഖ്, വി.എ.നാസർ, പി.എം മുസമ്മിൽ, കെ.എ അബ്ദുറഹ്മാൻ, പി.വി.അബ്ദു, കെ.കെ. സെലീം, വി.എം.സെലീം, പി.വി.മൊയ്തു, പി.എ.ഹൈദോസ് ,വി.എം അലി, എം.എ.കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി മഹല്ല് ഖത്തീബ് മുഹമ്മദ് അൽത്താഫ് അബ്റാരിപ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ മുഹമ്മദ് ഹനീഫ് സ്വാഗതവും, പി.എം.നജീബ് റഹമാൻ നന്ദിയും പറഞ്ഞു
മാടവന റിലീഫ് സെൽ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക യോഗവും, ധന സഹായ വിതരണവും നടന്നു.
