Kodungallur

എലിവേറ്റഡ് ഹൈ വേ കർമ്മസമിതി സായാഹ്ന ധർണ്ണ അഞ്ഞൂറാം ദിവസം

ചക്രസതംഭനം, വാഹനങ്ങൾ തടയൽ
സമരപോരാളികളെ ആദരിക്കലും
എലിവേറ്റഡ് ഹൈ വേ കർമ്മ സമിതിയുടെ
നേതൃത്വത്തിൽ ചക്രസ്തംഭന  സമരം  NH 66ൽ 20 മിനിറ്റോളം വാഹനങ്ങൾ തടഞ്ഞു കർമ്മ സമിതി പ്രവർത്തകർ ഹൈ വേ ഉപരോധിച്ചു ആർ എം പവിത്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  നഗരസഭ ചെയർമാൻ ടി കെ ഗീത, കെ കെ അൻസാർ  സർവ്വകക്ഷി നേതാകളായ കെ ആർ ജൈത്രൻ,സി സി വിപിൻചന്ദ്രൻ,
പി വി  രമണൻ, കെ എ രമേശൻ 
അഡ്വ ടി പി അരുൺമേനോൻ പി രാമൻ കുട്ടി, ബോബൻ വി എസ്,ജസ്റ്റിൻ ഇലഞ്ഞിക്കൽ, കെ സി ജയൻ 
പി ജി നൈജി, ടി എസ് ഷാജി തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ 500 ദിവസം സമരത്തിൽ പങ്കെടുത്ത 26 സമര പോരാളികളെ  ആദരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!