കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ കുളപ്പുരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മാള വലിയപറമ്പ് ആനക്കാരൻ വീട്ടിൽ കുഞ്ഞയ്യപ്പൻ്റെ മകൻ ശൈലേഷ് (48) ആണ് മരിച്ചത്.
ക്ഷേത്രത്തിലെ കുളപ്പുരയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
