ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരിൽ പൗരാവകാശ പ്രവർത്തകൻ തല മുണ്ഡനം ചെയ്തു
കൊടുങ്ങല്ലൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് പൗരാവകാശ പ്രവർത്തകനും “മായാ കോൺ” ദേശീയ അവാർഡ് ജേതാവുമായ രമേശ് മേത്തല തലമുണ്ടനംചെയ്തു .
ശ്രീനാരായണ ദർശനവേദി കൺവീനർ N.B. അജിതൻ ഉദ്ഘാടനം ചെയ്തു.
ധർമ്മരാജ് നിലനില്പ് ,സുജാ ആന്റണി ., സിറാജുദീൻ ഷാജി, പി എ . കുട്ടപ്പൻ , നന്ദഗോപാൽ വെള്ള താടി, ബ്രിജിലാൽ തുടങ്ങിയവർ സംസാരിച്ചു
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരിൽ പൗരാവകാശ പ്രവർത്തകൻ തല മുണ്ഡനം ചെയ്തു