മേത്തല : സെൻ്റ് ജൂഡ് പള്ളിക്ക് വടക്കു വശം താമസിക്കുന്ന എടവഴിക്കൽ പരേതനായ കുഞ്ഞുമൊയ്തിൻ ഭാര്യ ബീവിക്കുട്ടി അല്പ സമയം മുൻപ് മരണപ്പെട്ടു.
മക്കൾ: ഷുക്കൂർ,താഹിർ, സഗീർ , പരേതനായ ഗഫൂർ, ഫെമിന ”,
മരുമക്കൾ: റഹ്’മത്ത്, മിജുനു, അനീഷ , പരേതനായ മുഹമ്മദ് ഇക്ബാൽ ‘ ഹസീന
ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഖബറടകം ഞായറാഴ്ച രാവിലെ 8 മണിക് .
മേത്തല സെൻ്റ് ജൂഡ് പള്ളിക്ക് വടക്കു വശം താമസിക്കുന്ന എടവഴിക്കൽ പരേതനായ കുഞ്ഞുമൊയ്തിൻ ഭാര്യ ബീവിക്കുട്ടി നിര്യാതയായി
