കൊടുങ്ങല്ലൂരിൽ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചാലക്കുളത്തായിരുന്നു സംഭവം.
അമിത വേഗതയിൽ വന്ന ട്രാവലർ നിയന്ത്രണം വിട്ട് മാണിമക്കത്തോട്ടിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ മേത്തല സ്വദേശി ഷൈൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ പെട്ട ട്രാവലർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
ട്രാവലർ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
