കൊടുങ്ങല്ലൂർ സേവാഞ്ജലി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഞ്ജലി 2025 അനുമോദന സഭ സംഘടിപ്പിച്ചു. പണിക്കേഴ്സ് ഹാളിൽ നടന്ന പരിപാടി മുൻ DGP ഡോ: ജേക്കപ്പ് തോമസ് 1PS ഉദ്ഘാടനം ചെയതു. അനുകമ്പയും സേവനമനോഭാവം ഉള്ളവരായി സാമൂഹ്യ സേവനം കൂടി ചെയ്യുന്നവരകണം വിദ്യാർത്ഥകൾ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഘണ്ട് സംഘചാലക് ON ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .വേകാനന്ദ കേന്ദ്രം ഡയറക്ടർ ഡോ: M ലക്ഷ്മീ കുമാരി അനുഗ്രഹ പ്രഭാഷണം നടത്തി ഡോ: വാസുദേവ പണിക്കർ, അഡ്വ : TK മധു എന്നിവർ ആശംസാ നടത്തി. പ്രശസ്ത മോട്ടി വേഷൻ സ്പീക്കർ സന്തോഷ് ബാബു വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി. MBBS, PHD , B.Com റാങ്ക് ഹോൾഡേഷ്സ് SSLC plus Two തുടങ്ങിയ വിഭാഗത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സേവാഞ്ജലി ട്രസ്റ്റ് പ്രസിഡൻ്റെ ജീവൻ നാലുമാക്കൽ സ്വാഗതവും, സെക്രട്ടറി OP സുരേഷ് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ സേവാഞ്ജലി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഞ്ജലി 2025 അനുമോദന സഭ സംഘടിപ്പിച്ചു.
