സി പി ഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന സംയോജിത കൃഷിയുടെ കൊടുങ്ങല്ലൂർ ഏരിയ തല ഉൽഘാടനം എറിയാട് ലോക്കലിൽ ചേരമാൻ സൗത്തിൽ ഏരിയ സെക്രട്ടറി മുസ്താക് അലി ഉൽഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ പി രാജൻ അധ്യക്ഷത വഹിച്ചു. ആരംഭിച്ചത്.ഏരിയയിലെ 11 ലോക്കൽ കമ്മറ്റികളിലായി 10 ഏക്കർ ഭൂമിയിൽ വിവിധ ഇനം കൃഷികൾ ആരംഭിക്കുന്നതിനും, ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിപണന സ്റ്റാളുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.സി പി ഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ കെ കെ അബീദലി, എം എസ് മോഹനൻ, ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കെ.എ.ഹസ്ഫൽ , കെ കെ വിജയൻ,കെ. കെ മുഹമ്മദ് ഹനീഫ, സുഗ ത ശശിധരൻ, എം കെ മുഹമ്മദ്, സലാം വെള്ള ക്കാട്ടു പടിക്കൽ, കർഷകസംഘം ഏരിയ കമ്മറ്റി അംഗങ്ങളായ കെ എം സലീം, ടി എച്ച് വിശ്വംഭരൻ, എം കെ സഹീർ, സാബിർ പുന്നിലത്ത്, എ എസ് അജിതൻ, കെ ആർ ഉണ്ണികൃഷ്ണൻ, പി കെവത്സൻ തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന സംയോജിത കൃഷി ആരംഭിച്ചു.
