കൊടുങ്ങല്ലൂർ : 10-08-2025 തിയ്യതി വൈകീട്ട് 05.45 മണിയോടെ എറിയാട് കമ്മ്യൂണിറ്റി ഹാളിന് സമീപം വെച്ച് ABUL KASAM Age.30, JURIA, BALIKATIA, P.O BALIKATIA, DHING, NAGAON DISTRICT, ASSAM എന്നയാളെയാണ് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർമാരായ സാലിം.കെ, ജിജേഷ്.സി.പി, ജി.എസ്.സി.പി.ഒ ജിജോ ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ആസാം സ്വദേശിയായ യുവാവ് അറസ്റ്റിൽ
