കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ് .ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യം;
കേന്ദ്ര മന്ത്രിസഭയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകാൻ ബി.ജെ.പി പരിശ്രമിക്കുമെന്ന് ദേശീയ നിർവാഹ സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു .കൊടുങ്ങല്ലൂരിൽ ഡിവൈഎസ്പി ഓഫീസ് .ജംഗ്ഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗത്ത് ജില്ല പ്രസിഡന്റ് എ ആർ ശ്രീകുമാർ.ജില്ലാ ജനറൽ സെക്രട്ടറി KP ഉണ്ണികൃഷ്ണൻ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് ജിതേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ജെമി, സെക്രട്ടറിമാരായ പ്രജീഷ് ചള്ളിയിൽ ,ദീപ രാജേന്ദ്രൻ,
പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻON ജയദേവൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു ,കൗൺസിലർമാരായ പരമേശ്വരൻ കുട്ടി ,സുമേഷ്, ശാലിനി വെങ്കിടേഷ് ,ധന്യ ഷൈൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ് .ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യം;
