കൊടുങ്ങല്ലൂർ നഗരസഭ പാർക്കിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നഗരസഭ പാർക്കിൽ വച്ച് ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. TK. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാ കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഉണ്ണികൃഷ്ണൻ, ഹെൽത്ത് സ്റ്റാ കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ, വിദ്യാഭ്യാസ കാര്യ സ്റ്റാ കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ രേഖ സൽപ്രകാശ്, മുൻ ചെയർപേഴ്സൺ ശ്രീമതി ഷിനിജ ടീച്ചർ, കൗൺസിലർമാരായ ശ്രീമതി. രശ്മി ബാബു, ശ്രീമതി.ബീന ശിവദാസൻ, ശ്രീമതി. ശാലിനി വെങ്കിടേഷ്, ശ്രീമതി. ധന്യ ഷൈൻ, കുടുംബശ്രീ ഭാരവാഹികൾ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, പാർക്കിലെ ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂർ നഗരസഭ പാർക്കിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. TK. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു
