കൊടുങ്ങല്ലൂർ ശ്രീകുരുബ ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ 19 അംഗ ഭരണസമിതിയിലേക്ക് 12 സംഘപരിവാർ പ്രവർത്തകർ വിജയിച്ചു ക്ഷേത്ര ഉപദേശ സമിതി യിലേക്ക് ഈ പി രാധാകൃഷ്ണൻ ടിവി വിനിൽ പി എം വിഷ്ണു കെഎസ് നോവൽ രാജ് എം എം മഹേഷ് ബി രാമചന്ദ്രൻ കെ കെ ഭരതൻ വി സന്തോഷ് കെ വി ബിബിൻ വത്സല പ്രകാശൻ നഗരസഭ കൗൺസിലർതങ്കമണി രാധാകൃഷ്ണൻ രൂപിക അനിരുദ്ധൻ എന്നിവരെ തിരഞ്ഞെടുത്തു ഇതോടെ ക്ഷേത്ര ഉപദേശക സമിതിയിൽ വൻ ഭൂരിപക്ഷം ലഭിച്ചു വിജയികളായവരോടൊപ്പം സംഘപരിവാർ നേതാക്കളും പ്രവർത്തകരും ഭക്തജനങ്ങളും നഗരത്തിൽ നാമജപ പ്രദക്ഷിണം നടത്തി
കൊടുങ്ങല്ലൂർ ശ്രീകുരുബ ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രവർത്തകർ വിജയിച്ചു
