കൊടുങ്ങല്ലൂർ മേത്തല ശ്രീനാരായണ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 171ാ മത് ചതയ ദിനാഘോഷവും ഗുരുദർശനഅവാർഡ് വിതരണവും ഷൗക്കത്ത് ഉദഘാടനം ചെയ്തു. നാരായണൻ കുട്ടി ശാന്തി ഭദ്രദീപം കൊളുത്തി
സമാജം പ്രസിഡണ്ട്
അഡ്വ എം. ബിജുകുമാർ അധ്യക്ഷത വഹിച്ചു
29-ാമത് ഗുരുദർശന അവാർഡ് ഡോക്ടർ ടി എസ് ശ്യാംകുമാറിനെ
അഡ്വ എം. ബിജുകുമാർ സമ്മാനിച്ചു
പുരസ്കാര കൃതിയുടെ അവലോകനം ജൂറി അംഗം ഡോക്ടർ ആദർശ് ‘സി,നിർവഹിച്ചു
പ്രശംസ പത്ര സമർപ്പണം
കെ ആർ അമ്പിളികുമാർ നിർവഹിച്ചു.
സമാജം സെക്രട്ടറി കെ.ബി സിനി റിപ്പോർട്ട് അവതരപ്പിച്ചു
മുനിസിപ്പൽ ചെയർ പേഴ്സൺ ടി.കെ.ഗീത
വാർഡ് കൗൺസിലർ ഇ.ജെ ഹിമേഷ് എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉമേഷ് ചള്ളിയിൽ അനുമോദിച്ചു
ടി എസ് സജീവൻ സ്വാഗതവും
എൻ. എൻ പ്രദീപ നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ മേത്തല ശ്രീനാരായണ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 171ാ മത് ചതയ ദിനാഘോഷം നടന്നു.
