കൊടുങ്ങല്ലൂർ. നാടും നഗരവീഥികളും വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മേഖലയിൽ വലിയ ആലോഷങ്ങളാണ് നടന്നത്.പ്രാദേശികഘോഷയാത്രയായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ എത്തിയ ഘോഷയാത്ര ഒന്നിച്ച് മഹാശോഭയാത്രയായി മാറുകയായിരുന്നു. കണ്ണന്മാരായും രാധികമാരായും വേഷമിട്ടത് നൂറ് കണക്കിന് കുരുന്നുകൾ. വൈകിട്ടോടെ തെക്കെ നടയിൽ നിന്നാരംഭിച്ച മഹാശോഭയാത്ര നഗരം ചുറ്റി തെക്കെ നടയിൽ സമാപിച്ചു. ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങളിലേക്ക്
നാടും നഗരവീഥികളും വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി

