കൊടുങ്ങല്ലൂർ CI ഓഫീസ് ജംഗ്ഷനിലെ അടിപ്പാതക്ക് തുരങ്കം വെച്ച ബിജെപിക്കും സുരേഷ് ഗോപിക്കും എതിരെ LDF ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സമരം കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ വമ്പിച്ച പ്രതിഷേധമായി മാറി.
അഡ്വ: വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.
LDF ജില്ലാ കൺവീനർ പി.കെ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി.
മുസ്താക്ക് അലി, സി.സി.വിപിൻ ചന്ദ്രൻ, പി.പി.സുഭാഷ്, കെ.എസ് കൈസാ ബ്, പി. ഖയിസ്, ടി.പി. പ്രഭേഷ്, അഡ്വ: അഷറഫ് സാബാൻ എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ CI ഓഫീസ് ജംഗ്ഷനിലെ അടിപ്പാതക്ക് തുരങ്കം വെച്ച ബിജെപിക്കും സുരേഷ് ഗോപിക്കും എതിരെ ജനരോഷം ഉയർത്തി പ്രതിഷേധ സായാഹ്നം

