Kodungallur

NH 66 നിർമ്മാണത്തിലെ അലംഭാവം കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്ത്വത്തിൽ പ്രതിഷേധ സംഘമവും സംഘടിപ്പിച്ചു

                                                                     കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്ത്വത്തിൽ NH 66 നിർമ്മാണത്തിലെ അലംഭാവത്തിനും അനാസ്ഥക്കുമെതിരെ പ്രതിേഷേധ മാർച്ചും പ്രതിഷേധ സംഘമവും സംഘടിപ്പിച്ചു

നഗരവീദികൾ പ്രതിഷേധ സാഗരമാക്കിയ മാർച്ചിന് യൂത്ത് വിങ്ങ് പ്രസിഡന്റ് വിനോദ് കക്കറ യൂത്ത് വിങ്ങ് സെക്രട്ടറി പ്രശാന്ത് T P യൂത്ത് വിങ്ങ് ട്രഷറർ അൻസിൽ നേതൃത്ത്വം നൽകി
പ്രതിഷേധ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജന: സെക്രട്ടറി ശ്രീ *NR വിനോദ് കുമാർ* ഉദ്ഘാടനം നിർവ്വഹിച്ചു അസ്സോസിയേഷൻ ജന: സെക്രട്ടറി ശ്രീ *Tk ഷാജി* അദ്ധ്യക്ഷത വഹിച്ചു  ട്രഷറർ *കെ.ജെ ശ്രീജിത്ത്* സ്വാഗതo ആശംസിച്ചു
വൈസ് പ്രസിഡന്റ് മാരായ PK സത്യശീലൻ ,
അജിത്ത് കുമാർ , സെക്രട്ടറിമാരായ
M.S സാജു ,P. M മൊഹിയുദ്ദീൻ PRO രാജീവൻ പിള്ള , കോ ഓഡിനേറ്റർ PR ബാബു വനിതാ വിങ്ങ് പ്രസിഡന്റ് കുമാരി അനിത c c
കമ്മറ്റി അംഗങ്ങൾആയ A S ജയപ്രസാദ് ,ധനൻ ,രാധാകൃഷണൻ, വിനോദ് പിളള ,തൃദീപ് , കിഷോർ, നജീബ്, അജ്മൽ , ശ്രീകുമാർ T.G,യൂത്ത് വിങ്ങ് ഭാരവാഹികൾ ആയ ശിവ പ്രസാദ്, അർജ്ജുൻ ഷാജി ,ഷിഹാബ്, ഗിരീഷ് എന്നിവർ നേതൃത്ത്വം നൽകി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!