Kodungallur

പ്രജാപിതാ ബ്രഹ്മാകുമാരിസ് ഈശ്വരിയ വിശ്വവിദ്യായം കൊടുങ്ങല്ലൂർ സേവകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

പ്രജാപിതാ ബ്രഹ്മാകുമാരിസ് ഈശ്വരിയ വിശ്വവിദ്യായം കൊടുങ്ങല്ലൂർ സേവകേന്ദ്രത്തിന്റെ ( ശിവശക്തി ഭവൻ ) ഉദ്ഘാടനം 2025 നവംബർ 2 ഞായറാഴ്ച രാവിലെ 11 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൌൺ ഹാളിൽ വെച്ച് ബഹു. ചാലക്കുടി ലോകസഭ മണ്ഡലം എം. പി. ബെന്നി ബഹനാൻ നിർവഹിച്ചു.
ബ്രഹ്മാകുമാരിസ് സേവകേന്ദ്രങ്ങളുടെ തൃശ്ശൂർ – എറണാകുളം മേഖല ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി രാധ ബഹൻജി ചടങ്ങിൽ അധ്യക്ഷം വഹിച്ചു. വിദ്യാലയത്തിന്റെ സബ്സോണൽ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി ലക്ഷ്മി ബഹൻജി അനുഗ്രഹ പ്രഭാഷണം നടത്തി.
മുഖ്യാതിഥിയായി കൈപ്പമംഗലം നിയോജക മണ്ഡലം എം. എൽ. എ  ബഹു. ടൈസൺ മാസ്റ്ററും വിശിഷ്ടാതിഥി യായി കൊടുങ്ങല്ലൂർ തമ്പുരാൻറെ പ്രതിനിധി ബഹു. കെ. സുരേന്ദ്ര വർമയും പങ്കെടുത്തു. പിന്നണിഗായകൻ  ശ്രീ. നൗഷാദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു.
ബ്രഹ്മാകുമാരിസ് കൊടുങ്ങല്ലൂർ സേവകേന്ദ്രം കോർഡിനേറ്റർ ബ്രഹ്മാകുമാരി സൈനി സ്വാഗതവും  ബി. കെ. പരമേശ്വരൻ നന്ദി യും പറഞ്ഞു. ബ്രഹ്മാകുമാരി ശ്രീസുധ മെഡിറ്റേഷൻ ചെയ്യിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!