Kodungallur

പുല്ലൂറ്റ് പുഴയിലെ മണലെടുപ്പ് തടയണമെന്നും, പാലം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പുല്ലൂറ്റ് മേഖല കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പുഴയിലെ മണലെടുപ്പ് തടയണമെന്നും പുല്ലൂറ്റ് പാലം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പുല്ലൂറ്റ് മേഖല കോൺഗ്രസ് കമ്മിറ്റി നിർദിഷ്ട സ്ഥലമായ പുല്ലൂറ്റ് പാലത്തിന് സമീപം ധർണ്ണ നടത്തി. കൊടുങ്ങലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി.എസ്. തിലകൻ അദ്ധ്യക്ഷത വഹിച്ചു. നിഷാഫ് കുര്യാപ്പിള്ളി, പി.എൻ മോഹനൻ , കെ.ജി മുരളീധരൻ മുൻഷി പുല്ലൂറ്റ് . എൻ കെ ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മത് റഷീദ്. സുലൈമാൻപാരി പറമ്പിൽ , പി.എൻ. രാമദാസ് കെ.ബാലചന്ദ്രമേനോൻ, കെ.രതീഷ്, ഇ എച്ച് ജയൻ , ഇ.വി. സന്തോഷ്. എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!