Kodungallur

എൽ ഡി എഫ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിരോധ സംഗമം നടത്തി

വിധവയുടെ ഭൂമിയിൽ അതിക്രമിച്ചു കയറി മരം മുറിച്ചു. വില്പന നടത്തിയ കേസിൽ ബിജെപി കൗൺസിലർ രഞ്ജിത രാജീവൻ രാജി വെക്കുക, സി ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കുക ,ദേശീയ പാതയിൽ നിന്നും നഗരത്തെ അടച്കെട്ടാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്  എൽ ഡി എഫ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിരോധ സംഗമം നടത്തി.
   സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ  ഉദ്ഘാടനം ചെയ്തു.
സി സി വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി  മുസ്താക് അലി, കെ ആർ ജൈത്രൻ ,പിപി സുഭാഷ്‌ ,ടി കെ രമേശ്ബാബു , വേണു വേണ്ണറ, കെ എസ് കൈസാബ്, റഹീം പള്ളത്തു,  അരുൺമേനോൻ , ഷെഫീഖ് മണപ്പുറത്ത് , പി ബി ഖയ്‌സ് എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!