കൊടുങ്ങല്ലൂർ നഗരസഭയിലെ ഇന്ത്യൻ ഫർമസി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി.
എം എൽ എ യുടെ ആസ്തി വികടന്ന ഫണ്ട് 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്റെ ഉദ്ഘാടനം അഡ്വ : വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു.
നഗര സഭ ചെയർപേഴ്സൻ ടി കെ ഗീത അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ കെ ആർ ജൈത്രൻ, വാർഡ് വികസന സമിതി കൺവീനർ കെ കെ ഹാഷിക് , സി ഡി എസ് ചെയർപേഴ്സൻ ശ്രീദേവി തിലകൻ ,ശോഭ ജോഷി , ബാബു കളത്തേരി, അരുണ മനോജ് ,സന്തോഷ് മൂലെപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെ ഇന്ത്യൻ ഫർമസി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി.

