Kodungallur

കൊടുങ്ങല്ലൂരിൽ സിപിഐഎമ്മിന്റെ  മുൻ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ജോഷി ബി.ജെ.പിയിൽ ചേർന്നു

കൊടുങ്ങല്ലൂരിൽ സിപിഐഎമ്മിന്റെ  മുൻ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ജോഷി ബി.ജെ.പിയിൽ ചേർന്നു
സിപിഐഎമ്മിന്റെ പാനലിൽ രണ്ട് വട്ടം  ജയിച്ച കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറും ഒരുതവണ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും,അഖിലേന്ത്യാ ജനാത്യപത്യ മഹിളാ അസോസിയേഷൻ കൊടുങ്ങല്ലൂർ നോർത്ത് മേഖല കമ്മിറ്റി ട്രഷറർ കൂടിയായിരുന്നു   ആയായിരുന്നു ശോഭ ജോഷിയാണ്  ബിജെപി യിൽ ചേർന്നത് .ഇരിങ്ങാലക്കുടയിലെ ബിജെപി  സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ  എൻ ഡി എ സംസ്ഥാന ചെയര്മാൻ എ എൻ രാധാകൃഷ്‌ണൻ ഇരുവരെയും സ്വീകരിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ,മണ്ഡലം പ്രസിഡന്റ് ഇ ആർ ജിതേഷ് ,യൂവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ശാസ്താവിടം എന്നിവർ പങ്കെടുത്തു.ശയബ ജോഷി ടൗൺ ഹാൾ വാർഡിലെ എൻ ഡി എ യുടെ സ്വാതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!