LDF സ്ഥാനാർത്ഥികൾ
1 പറപ്പുള്ളി – ഗിരീഷ് പനപ്പറമ്പിൽ CPM
2കണിയത്ത് – KU മായ CPI
3 ജെ.ടി.എസ്-അഞ്ജലി സുധീഷ് CPM
4 വയലാർ – കെ.കെ ഹാഷിക്ക് -cpm
5വിയ്യത്തു കുളം – അനിതാ ബാബു CPl
6 കണക്കൻ കടവ് – ശ്രീദേവി മുട്ടത്താൻ – CPI
7നാരായണമംഗലം – പി.എൻ രാമദാസ്- CPM
8നായ്ക്കുളം – വി.ബി രതീഷ് – CPl
9നീലക്കം പാറ – ഹണിപീതാംബരൻ CPl
10 തൈവെപ്പ് -എം ജി ശരണ്യ – CPM
11 കെ കെ ടി എം -ചൈതന്യ ബിജു – cpm
12 ചാപ്പാറ -ഇ.സി. അശോകൻ CPI
13 പന്തീരാം പാല – PP സുഭാഷ് CPl
14 പവർഹൗസ് – സിനി മുരളീധരൻ – CPI
15 സൊസൈറ്റി -എ. ജെ നന്ദകുമാർ – CPl
16 ടൗൺഹാൾ – ശ്രീദേവി തിലകൻ CPM
17 പാർക്ക് – ഷമീറ സിയാദ് – CPM
18 നാലുകണ്ടം – സന്ധ്യ സദാനന്ദൻ – CPM
19 എൽതുരുത്ത് -കെ കെ രാധാകൃഷ്ണൻ- CPM
20 തിരുവഞ്ചിക്കുളം -എം എസ് വിനയകുമാർ – CPM
21 പാലിയം തുരുത്ത് -സിനി അതിൽകുമാർ – CDM
22 കക്കമാടൻ തുരുത്ത് – മഞ്ജുള CPl
23 ആനാപ്പുഴ -റസോജ ഹരിദാസ് CPM
24 കോട്ട – സജിത ( സജിമോൾ ) CPl
25 ചേരമാൻ പറമ്പ് – പി.എ. ജോൺസൺ CPI
26 കോട്ടപ്പുറം – ഷൈബി ജോസഫ് – CPI
27 വി.പി. തുരുത്ത് – പി.ഒ. ദേവസ്സി
28 ചാലക്കുളം – ഷീജ സത്യൻ – CPm
29 ടി.കെ. എസ് പുരം – സുമിത – CPM
30 ശ്രീനഗർ – CP രമേശൻ – CPM
31 അഞ്ചപ്പാലം – കെ.ആർ ദേവിക – CPM
32 കടുക്കച്ചുവട് -എം കെ സഹീർ – CPM
33 കുന്നംകുളം – പ്രിയാ സാവൻ CPI
34 കണ്ടംകുളം -ലാല ബോസ് – CPI
35 പടന്ന – കെ എം രതീഷ് CPI
36 മേത്തലപ്പാടം -വിജയ ലക്ഷ്മി അജിതൻ CPM
37 പെരും തോട് – മിനി സുഭാഷ് – CPM
38 പറമ്പിക്കുളം – വിചിത്രൻ തേവാലിൽ CPM
39 കേരളേശ്വരപുരം – വി.കെ. ബാലചന്ദ്രൻ – CPM
40 കാത്തോളി പറമ്പ് – ലത ഉണ്ണികൃഷ്ണൻ cpm
41 കാരൂർ – സന്ധ്യ മനോജ് CPI
42 പടാകുളം – പ്രജിത – CPI
43 – ടൗൺ – ഗീത പിള്ള വലിയ വീട്ടിൽ CPI
44ടെമ്പിൾ വെസ്റ്റ് – KP വാസുദേവൻ CPl
45 ഐക്കര പറമ്പ് – പി.ജി. നൈജി CPM
46. ഓ. കെ-. കെ പി തിലകൻ
കൊടുങ്ങല്ലൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടു

