Kodungallur

എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കൊടുങ്ങല്ലൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ഇന്ന് നാം നിർദ്ദേശ പത്രിക സമർപ്പിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് എൽഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും കൊടുങ്ങല്ലൂർ നഗരസഭയിൽ എത്തിച്ചേർന്നത്.
അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ, സിപിഐഎം ഏരിയ സെക്രട്ടറി മുസ്താക്ക് അലി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് കൈസാബ്, അഷറഫ് സാബാൻ, ടി പി പ്രഭേഷ്, ഷീലാ രാജ് കമൽ, സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി.ബി. ഖയിസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ നവാസ് കാട്ടകത്ത്, സുമാ ശിവൻ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!