കൊടുങ്ങല്ലൂർ താലപ്പൊലിയോട് ബന്ധിച്ച് നടത്തുന്ന കാവ് പുറമ്പോക്ക് ലേലം 5623500 രൂപയ്ക്ക് എടവിലങ്ങിലെ മുരളി അയിനിക്കാട്ടിന് ഉറപ്പിച്ചു. കഴിഞ്ഞ വർഷം 5617000 രൂപയ്ക്കാണ് കാവ് പുറമ്പോക്ക് ലേലം പോയത്. ലേലതുകയ്ക്ക് പുറമേ 1012230 ജി എസ് ടിയും ലേക്കാരൻ നൽകേണ്ടിവരും.
താലപ്പൊലികാവ് ലേലം 5623500 രൂപയ്ക്ക്

