ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5,80,000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
വലപ്പാട് അറക്കവീട്ടിൽ ഷെഫീറിനെ (29) യാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
എറിയാട് പേബസാർ കിഴക്കേ വളപ്പിൽ വിഷ്ണുദാസിൽ
നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്
അഞ്ച് ലക്ഷത്തി എൺപതിനായിരം
രുപ തട്ടിയെടുത്തുവെന്നാണ് കേസ്.
വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ

