Kodungallur

KLCA കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജീവനാദം വിതരണോദ്ഘാടനവും 2026-2027 വർഷത്തെ കർമ്മപദ്ധതി പ്രകാശനവും നടന്നു.

കൊടുങ്ങല്ലൂർ: ഈ വർഷത്തെ ലത്തീൻ കത്തോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ മുഖപത്രമായ ജീവനാദം വിതരണ ഉദ്ഘാടനവും, കെ എൽ സി എ ഇടവക തല കർമ്മപദ്ധതി പ്രകാശനവും, മെമ്പർഷിപ്പ് ക്യാമ്പയിനും കോട്ടപ്പുറം രൂപത ബിഷപ്പ്  അംബ്രോസ് പുത്തൻവീട്ടിൽ  നിർവഹിച്ചു .രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക KLCA പ്രസിഡണ്ട് അനീഷ് റാഫേൽ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സ്റ്റല്ല ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു ഇടവകവികാരി ഫാദർ ഡൊമനിക് പിൻ ഹിറോ ആമുഖ പ്രഭാഷണം നടത്തി. KLCAരൂപത സെക്രട്ടറി ജോൺസൺ വാളൂർ, വൈസ് പ്രസിഡണ്ട് ബേസിൽ പള്ളിയിൽ ,ജോ സെക്രട്ടറി മേഴ്സി ജോസി, ട്രഷറർ ജോൺസൺ മംഗലത്ത്,
ഫോറം കൺവീനർമാരായ ബിന്ദു ജോസഫ്, സാലി ഫ്രാൻസിസ്, ഓസ്റ്റിൻ കുരിശിങ്കൽ , മൈക്കിൾ പാനികുളം,ഷാമോൻ കല്ലുങ്കൽ എന്നിവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!