കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 എം ഡി എം എ യുമായി കൊടുങ്ങല്ലൂർ എറിയാട് മാടവന മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ
ചുമന്ന സ്വിഫ്റ്റ് കാറുമായി ഇരിങ്ങാലക്കുടയിൽ പൊലീസ് പിടിയിലായി.
വൻ രാസലഹരി വേട്ട യുവാവ് പിടിയിൽ

