Kodungallur

ഐക്യ ജനാധിപത്യ മുന്നണിയുടെ തിരിച്ചുവരവിന്റെ വൻ പ്രതീതിയാണ് കൊടുങ്ങല്ലൂരിൽ കണ്ട് വരുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു.

കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരിച്ചുവരവിന്റെ വൻ പ്രതീതിയാണ് കൊടുങ്ങല്ലൂരിൽ കണ്ട് വരുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു. സംസ്ഥാനത്തുണ്ടായി കൊണ്ടിരിക്കുന്ന യു.ഡി.എഫ് തരംഗം ഏറ്റവും ചലനമുണ്ടാക്കുക കൊടുങ്ങല്ലൂരിലായിരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് പ്രകടനപത്രികയും യു.ഡി എഫ് അഭ്യർത്ഥനയും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്ഇ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. ടി.എം. നാസർ അഡ്വ: വി.എം. മൊഹിയുദീൻ, യൂസഫ് പടിയത്ത് ., കെ.പി.സുനിൽകുമാർ , പി.വി. രമണൻ ,വേണുഗോപാൽ മേനോൻ , എ.എം അബ്ദുൾ ജബാർ , കെ.ജി.മുരളീധരൻ , ഡിൽഷൻ കൊട്ടെക്കാട്ട്,, എ. ആർ ബൈജു എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!