Kodungallur

കൊടുങ്ങല്ലൂരിൽ ബിജെപി യുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു

കൊടുങ്ങല്ലൂരിൽ ബിജെപി യുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊടുങ്ങല്ലൂർ നഗരസഭ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്ന് വേണ്ടി നഗരസഭയിലെ എല്ലാ വാർഡിലെ സ്ഥാനാർത്തികളുമായും വാർഡുകളിലെ വേട്ടർമാരുമായും നടന്ന മേഖല സംഗമങ്ങളിൽ പങ്കെടുത്തു 5 മേഖലകളിലായി നടന്ന സംഗമങ്ങളിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു ശാസ്താംകോവിൽ  ഐക്കരപറമ്പ്  വയലാർ ആനാപ്പുഴ പുല്ലൂറ്റ് ചാപ്പാറ എന്നിവിടങ്ങളിലാണ് സംഗമങ്ങങ്ങൾ സംഘടിപ്പിച്ചത് 50 വർഷത്തെ LDFന്റെ ദൂർഭരണം അവസാനിപ്പിക്കുവാൻ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് തരണമെന്ന് അഭ്യർത്തിച്ചൂ ഇതിന് മുന്നോടിയായി ഹോട്ടൽ ജെ. ജെ കാസ്റ്റിൽ വെച്ച് ബിജെപിയുടെ വികസന രേഖയുടെ പ്രകാശനം നടത്തുകയും ചെയ്തു.യോഗത്തിൽ സൗത്ത് ജില്ല പ്രസിഡന്റ് AR ശ്രീകുമാർ അദ്ധ് ക്ഷത വഹിച്ചു ER ജിതേഷ് T Jജെമി KR വിദ്യാസാഗർ പ്രജീഷ് സുനിൽകുമാർ  ശിവറാം  സജീവൻ രശ്മി ബാബു എന്നിവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!