Kodungallur

ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങിയ നിലയിൽ.

ഉടുമ്പിനെ വിഴുങ്ങിയ മലമ്പാമ്പ് വലയിൽ കുടുങ്ങിയ നിലയിൽ. പടിയൂർ വളവനങ്ങാടിയിലെ ചെമ്മീൻ കെട്ടിലെ വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. ഉടുമ്പിനെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം കൂളിമുട്ടം സ്വദേശി അൻസാരിയാണ് പാമ്പിനെ രക്ഷപ്പെടുത്തി. പിടികൂടിയ മലമ്പാമ്പിന് ഒമ്പത് അടി നീളവും 30 കിലോ തൂക്കവുമുണ്ട്. മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!