ത്വദേശ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ മുന്നോടിയായി കൊടുങ്ങല്ലൂരിൽ സായുധ സേനയും പോലീസും റൂട്ട് മാച്ച് നടത്തി. കേരള പോലീസ്, ദ്രുതകർമ്മ സേന, സ്പെഷ്വൽ ഓപ്പറേഷൻ ഗ്രൂപ്പ്, എന്നീ വിഭാഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പിസി ബിജുകുമാർ, സിഐ ബികെ അരുൺ തുടങ്ങിയവർ നേതൃത്വത്തം നൽകി. ചന്തപുരയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് കൊടുങ്ങല്ലൂർ ടൗണിൽ സമാപിച്ചു
കൊടുങ്ങല്ലൂരിൽ സായുധ സേനയും പോലീസും റൂട്ട് മാച്ച് നടത്തി.

