മേത്തല അഞ്ചപ്പാലത്ത് വൃദ്ധൻ ടവറിൽ തൂങ്ങിമരിച്ചനിലയിൽ. അഞ്ചപ്പാലം ചള്ളിയിൽ ഈശ്വരമംഗലത്ത് രാജുവിനെയാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഇതേ ടവറിൽ കയറി ആത്മഹത്യ ഭീഷണി നടത്തിയിരുന്നു. അന്ന് പൊലീസ് എത്തിയാണ് താഴെയിറക്കിയത്.
ടവറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

