കൊടുങ്ങല്ലൂർ ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ 2026 ജനുവരി – മകരമാസത്തിലെ താലപൊലിയുടെ ആരംഭം കുറിക്കുന്ന ആദ്യ ചടങ്ങാണ് താലപൊലി പണം വക്കൽ
ധനു മാസം ഒന്നാം തിയ്യതി ഭഗവതിയുടെ നിഴലിലിരിക്കുന്ന സ്ഥലത്ത് വലിയ തമ്പുരാന്റെ പ്രതിനിധി സുരേന്ദ്ര വർമ്മ രാജ
കോയമ എന്നിവർ
ആവണപലകയും വെള്ളി കുടുവുമായ് വന്നു തൂശനിലഇട്ട് ആവണി പലകമേൽ വെള്ളി കുടം വച്ച്അതിൽ മുണ്ടഞ്ചേരി കാരണവരുടെ പ്രിതി നിധി ശ്രീ മോഹനൻ താലപൊലിപണ സമർപ്പിക്കു താണ്
ചടങ്ങ്. പ്രസ്തുത പണം വലിയ തമ്പുരാന്റെ പ്രതിനിധി വെള്ളി കുടത്തിൽ നിന്നെടുത്തു. ഒ.കെ. യോഗം സെക്രട്ടറിശശിധരനെ ഏൽപിക്കുന്ന തോടെ ചടങ്ങ് സമാപിച്ചു.
മകര മാസത്തിലെ താലപൊലിയുടെ ആദ്യത്തെ ചടങ്ങാണ് താലപൊലി പണം സമർപ്പിക്കൽ ചടങ്ങ് യോഗം കമ്മറ്റി അംഗം സോമൻ മേനോൻ ആനന്ദൻ മേനോൻ നിഴലിരിപ്പ് പടനായകൻ മാധവ ൻ കിളിക്കോട്ട് എന്നിവരു ഹിതരായിരുന്നു
കൊടുങ്ങല്ലൂർ താലപൊലിയുടെ ആരംഭം കുറിക്കുന്ന ആദ്യ ചടങ്ങ് താലപൊലി പണം വക്കൽ നടന്നു.

