Kodungallur

ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം നടത്തി.

കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.സെൻ്റർ പുനർജനി ഹാളിൽ നടന്ന ചടങ്ങിൽ ആൽഫയുടെ പരിചരണത്തി ലിരിക്കുന്നവർ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർമാർ വളണ്ടിയർമാർ എന്നിവർ  പങ്കെടുത്തു. കവി ഇ ജി. ജിനൻ ക്രിസ്തുമസ്സ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.   സെൻ്റർ വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുൾറഹിം അധ്യക്ഷത വഹിച്ചു.. പ്രൊഫ. കെ.പി. സുമേധൻ ,ആൽഫ രക്ഷാധികാരി ഹംസ കൊണ്ടാം പുള്ളി എന്നിവർമുഖ്യാതിഥികളായി പങ്കെടുത്ത്ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ നേർന്നു. വാർഡ് മെമ്പർ കൊച്ചലു അബു ബക്കർ, പ്രൊഫ.കെ. അജിത ,ഷാഹി ത കരീം എന്നിവർ സംസാരിച്ചു . സെക്രട്ടറി സി .എസ് .തിലകൻ സ്വാഗതവും ഇ.വി രമേശൻനന്ദിയും പറഞ്ഞു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!