Kodungallur

കെ കെ ടി എം ഗവ. കോളേജിൽ പുസ്തക പ്രകാശനം നടത്തി.

കെ കെ ടി എം ഗവ. കോളേജിൽ പുസ്തക പ്രകാശനം നടത്തി.
പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ  മലയാളവിഭാഗം അധ്യാപകനായ ഡോ. സി വി സുധീർ രചിച്ച ‘വാക്യവിചാരം മലയാളത്തിൽ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം
പ്രൊഫ. എസ്.കെ. വസന്തൻ നിർവഹിച്ചു. മലയാള സാഹിത്യലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള കാലമായിരുന്നു കൊടുങ്ങല്ലൂർ കളരിയുടേത് എന്ന്  പ്രൊഫ. എസ്. കെ. വസന്തൻ അഭിപ്രായപ്പെട്ടു.വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ. )ജി. ഉഷാകുമാരി അധ്യക്ഷത വഹിച്ച യോഗം  പ്രിൻസിപ്പാൾ പ്രൊഫ. (ഡോ. )ബിന്ദു ശർമിള ടി.കെ.ഉദ്ഘാടനം ചെയ്തു. ഗവേഷണ ബിരുദം നേടിയ ഡോ. എ. സിന്റോ കോങ്കോത്തിന് പ്രൊഫ. എസ്. കെ. വസന്തൻ ഉപഹാരം നൽകി. ഡോ. യാക്കോബ് തോമസ്, ഡോ. രമണി കെ. കെ., ഡോ. കെ. ജോയ് പോൾ, ഡോ. ഫൗസിയ പി. എ. ,  കുമാരി അശ്വതി ഇ. എസ്., ഡോ. സി. വി. സുധീർ, ഡോ. എ . സിൻ്റോ കോങ്കോത്ത്, ഡോ. ഷീന ജോസഫ് എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!