Kodungallur

കൊടുങ്ങല്ലൂർ പൊലീസ് സേനയെ ആദരിച്ചു

കൊടുങ്ങല്ലൂർ: അലർട്ട് കൊടുങ്ങല്ലൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല പോലീസ് സ്റ്റേഷനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടുങ്ങല്ലൂരിലെ പൊലീസ് സേനയെ ആദരിച്ചു. അലർട്ട് പ്രസിഡൻ്റ് സി.സി. അനിത അദ്ധ്യക്ഷയായി. ഉപദേശക സമിതി ചെയർമാൻ. അഡ്വ അബ്ദുൾ കാദർ കണ്ണെഴുത്ത്, ചീഫ് കോ-ഓഡിനേറ്റർ പി.എച്ച്. റഹീം, പിആർഒ  ഷെമീർ പണിക്കശേരി, വൈസ് പ്രസിഡൻ്റുമാരായ വിനോദ് കക്കറ, മഹേഷ് ചുള്ളിപറമ്പിൽ, സെക്രട്ടറി ഷാം ജാൻ
എന്നിവർ പ്രസംഗിച്ചു
ജനറൽ സെക്രട്ടറി സി.എ. റഷീദ് സ്വാഗതവും സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!